Trending

മരണം:വേട്ടക്കരക്കണ്ടി നഫീസ (ബീവി)

പൂനൂർ: കുണ്ടത്തിൽ വേട്ടക്കരക്കണ്ടി  അബ്ദുള്ളയുടെ (ദേശീയ ആയുർവേദ ഫാർമസി) ഭാര്യ നഫീസ (ബീവി) മരണപെട്ടു.

മക്കൾ:ഹാരിസ് (ബഹ്റൈൻ) സഈദ് (ഇന്ത്യൻ ആർമി,റിട്ടയേർഡ്), അനീഷ്  (ബഹ്റൈൻ),ആഷിർ (ഇഖ്റ ഹോസ്പിറ്റൽ). മരുമക്കൾ:സുഹറ,നജ്മ ,രഹ്‌ന,സഹല.

മയ്യിത്ത് നിസ്കാരം നാളെ (ഞായർ) രാവിലെ 8 മണിക്ക് അവേലം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right