Trending

മരണം:തൈപ്പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (77).

ഏകരൂൽ: വള്ളിയോത് തൈപ്പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (77) നിര്യാതനായി.

ഭാര്യ:റുഖിയ എൻ.പി. മക്കൾ: റസിയ ടി പി (എ.എൽ.പി.എസ്.മണൽവയൽ),
റംല ടി.പി ( എം.ഇ.സി.ടി. പബ്ലിക് സ്കൂൾ വെട്ടത്തൂർ), റജുല ടി.പി (ജി എച്ച് എസ് കുമ്പള ),റജീന ടി.പി (ജി.യു.പി എസ് കുമ്പള ). മരുമക്കൾ: അഹമ്മദ് ബഷീർ (എച്ച് എം ജി .എൽ പി.എസ് കക്കാടംപൊയിൽ), മുഹമ്മദ് മുസ്തഫ (കല്ലടി എച്ച് എസ് എസ് മണ്ണാർക്കാട്),
മുഹമ്മദ് പി ( സ്പെഷൽ വില്ലേജ് ഓഫീസർ കെടവൂർ), ഷഫീഖ് നെല്ലിയോട്ട് (ജി.എച്ച്എസ് മഞ്ചേശ്വരം ).
Previous Post Next Post
3/TECH/col-right