പൂനൂർ: കക്കാട്ടുമ്മൽ പരേതനായ അബ്ദുറഹിമാൻ്റെ ഭാര്യ മറിയ (57) മരണപ്പെട്ടു.
മക്കൾ: കെ. ശുക്കൂർ (ദുബൈ), കെ. നിസാർ മാസ്റ്റർ (പ്രിൻസിപ്പാൾ, ഗാഥ കോളജ് പൂനൂർ). മരുമക്കൾ:രഹ് ന പുന്നശ്ശേരി, ഷംന കിനാലൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY