Trending

പ്രവാസികളെ മാറോടണച്ച് തണ്ണിക്കുണ്ടുങ്ങൽ ഗ്ലോബൽ കെഎംസിസി

തണ്ണികുണ്ടുങ്ങൽ ഗ്ലോബൽ കെഎംസിസി  യുടെ നേതൃത്വത്തിൽ  കൊറോണ സമയത്ത് വിദേശത്തുനിന്നും  നാട്ടിലെത്തി ഹോം കൊറന്റൈൻ  കഴിയുന്ന പ്രവാസികളെ  സന്ദർശിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.കോവിഡ്  കാലഘട്ടത്തിൽ  വിദേശത്തു നിന്നും തിരിച്ചു വരുന്ന പ്രവാസികളെ ഒറ്റപ്പെടുത്തുന്ന  പുതിയ പ്രവണത യുള്ള കാലത്ത്  കോവിഡ്  പ്രോട്ടോക്കോളുകൾ  പാലിച്ചുകൊണ്ട്  സന്ദർശിക്കുകയും ഉപഹാരം നൽകുകയും  പിന്തുണ അറിയിക്കുകയും ചെയ്തു.
മുനീർ വി കെ,,ഷാനവാസ് ടി കെ, മുഹമ്മദ് എം ടി, ഹാരിസ് പി പി, സിറാജ് ടി കെ, ഹമീദ് പി പി, ജംഷിദ് കെ, ഫവാസ് എംടി എന്നിവർ നേതൃത്വം നൽകി .
Previous Post Next Post
3/TECH/col-right