Trending

മരണം: ചേക്കു മാസ്റ്റർ

മരണം
05-03-219

കൊടുവള്ളി: കത്തറമ്മൽ പൊമ്പറച്ചാലിൽ ചേക്കു മാസ്റ്റർ (75) മരണപ്പെട്ടു.



ദീർഘകാലം രാരോത്ത് യു .പി സ്ക്കൂളിൽ അദ്ധ്യാപകനായിരുന്നു.

മക്കൾ സുലൈമാൻ' അഹമ്മദ് അൻവർ, മുഹമ്മദ് ജമാൽ.മുഹമ്മദ് ഫൈസൽ.


മയ്യിത്ത് കത്തറമ്മൽ അങ്ങാടിക്കടുത്തുള്ള മകൻ ജമാലിന്റെ വസതിയിൽ.

മയ്യിത്ത് നിസ്കാരം നാളെ (06-03-2019) രാവിലെ 9.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ. 
Previous Post Next Post
3/TECH/col-right