മരണം:എ.പി മുഹമ്മദ് ഹാജി (94) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 16 December 2018

മരണം:എ.പി മുഹമ്മദ് ഹാജി (94)

മരണം 
16-12-2018

പൂനൂർ:കാന്തപുരം AP അബൂബക്കർ മുസ്ല്യാരുടെ സഹോദരൻ എ.പി മുഹമ്മദ് ഹാജി (94) നിര്യാതനായി.മയ്യിത്ത് നിസ്ക്കാരം നാളെ (17.12.18 തിങ്കൾ) രാവിലെ 9 മണിക്ക് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദിൽ. 

ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൾ സലാം സഖാഫി (അബുദാബി), അബ്ദുൾ നാസർ സഖാഫി, അബ്ദുൾ ഹഖിം (ദുബായ്), അബ്ദുൾ മജീദ് സഖാഫി, സൈനുൽ ആബിദീൻ സഖാഫി, മൈമുന (പറമ്പിൽ ബസാർ ), ഉമൈത്ത് (അണ്ടോണ). 
മരുമക്കൾ: അബൂബക്കർ മൗലവി, ദുൽഫുഖാർ സഖാഫി.


No comments:

Post a Comment

Post Bottom Ad

Nature