Trending

മരണം:പുതിയോട്ടിൽ പക്രു ഹാജി(88)

മരണം
08.09.2018
 

കുരുവട്ടൂർ: പഴയകാല കർഷകനായിരുന്ന പോലൂർ പുതിയോട്ടിൽ പക്രു ഹാജി(88) മരണപ്പെട്ടു.മയ്യത്ത് നിസ്ക്കാരം നാളെ (09-09-2018) രാവിലെ 10 മണിക്ക് കോണോട്ട് ജുമഅത്ത് പള്ളിയിൽ.



ഭാര്യ.ആമിന. മക്കൾ:ആലി, ഹാരിസ്, സുബൈദ, അസ്മാബി, ഹസീന.
മരുമക്കൾ:ഷെറീന പറമ്പത്ത്, സഫീന നടമ്മൽ, പരേതനായ ഹുസൈൻകോയ വേങ്ങേരി, മർസൂഖ് ചെലപ്രം ,കോയമോൻ ചെലപ്രം.
 

സഹോദരങ്ങൾ: ഖാദർ മുസ്ല്യാർ, അബൂബക്കർ ,അസൈൻ,ആയിഷ ,ഖദീജ.പരേതരായ മുഹമ്മദ്, അബ്ദുള്ള മൗലവി,ഫാത്തിമ.
Previous Post Next Post
3/TECH/col-right