Trending

മരണം:കുറ്റിപൊരിച്ചതിൽ മൊയ്‌ദു (85 ).

എളേറ്റിൽ: കത്തറമ്മൽ കുറ്റിപൊരിച്ചതിൽ മൊയ്‌ദു (85) മരണപ്പെട്ടു.

ഭാര്യ: ഖദീജ. മക്കൾ: ആയിഷ, സൈനബ, മൈമൂന, ബഷീർ വെളിമണ്ണ, സീനത്ത്, നസീർ, മുനീർ (ഫ്രഷ് വാടിക്കൽ), ഹഫ്സത്ത്, സഫീന, പരേതനായ അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: അസീസ് അണ്ടോണ, കുഞ്ഞായി പകലേടത്ത് കിഴക്കോത്ത്, സിയാദ് കൊല്ലം, ഷരീഫ് കാപ്പാട്, സുനീറ വെളിമണ്ണ, നൗഫൽ എരഞ്ഞോണ, റസാക്ക് കൊട്ടക്കാവയൽ.

സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു, അബൂബക്കർ, ഫാത്തിമ, ആയിഷ, പരേതരായ ബീരാൻ, ഖദീജ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 
8:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right