ഈ മാസം 30, 31 സെപ്റ്റംബർ 1 തിയ്യതി കളിൽ എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന നാൽപ്പത്തി നാലാമത് സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ലോഗോ ക്ഷണിച്ചു.
കോഴിക്കോടിന്റെ ചരിത്രവും, സംസ്കാരവും, കായിക മേഖലയുടെ പ്രാധാന്യവും ഉൾകൊള്ളുന്ന തായിരിക്കണം ലോഗോ. താല്പര്യമുള്ളവർ 9946568085 എന്ന നമ്പറിലേക്ക് പത്താം തിയ്യതിക്കകം അയക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ഉദ്ഘാടനചടങ്ങിൽ ഉപഹാരം നൽകുന്നതാണ്.
Tags:
SPORTS