എളേറ്റിൽ:എളേറ്റിൽ ജി എം യു പി
സ്കൂൾ JRC ക്ലബിൻ്റെ
ആഭിമുഖ്യത്തിൽ ഉപയോഗിച്ച പ്ലാസ്റ്റിക്
പേനകൾ ശേഖരിക്കുന്നതിന്
പെൻ ബൂത്ത് സ്ഥാപിച്ചു.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസ് റി ഉദ്ഘാനം നിർവ്വഹിച്ചു.
കൊടുവള്ളി BPC മെഹ്റലി,
പി ടി എ പ്രസിഡണ്ട് റജ് ന കുറുക്കാം പൊയിൽ,ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ, സീനിയർ അസിസ്റ്റൻറ് എം ടി അബ്ദുസ്സലീം,JRC കൗൺസിലർ സി ജാസ്മിൻ,
എൻ പി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION