Trending

താളിയിൽ കോരോത്ത് റോഡ് ഉദ്ഘാടനം.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ 2021-22 വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത താളിയിൽ കോരോത്ത് റോഡിന്റെ ഉദ്ഘാടനം വാർഡ് വികസന സമിതി അംഗം റാസിഖ്. കെ.യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ നിർവ്വഹിച്ചു.

4,65,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തിയത്. ഈ പ്രവൃത്തി നടത്തിയതോട് കൂടി പ്രദേശവാസികളുടെ വളരെക്കാലത്തെ യാത്രാ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ്.

യോഗത്തിൽ മായിൻ കുട്ടി കോരോത്ത്, സുരേഷ് കെ.കെ,  അബ്ദുള്ളക്കുട്ടി കെ, അബുൽഖാദർ .കെ, അബ്ദുറഹിമാൻ .കെ.കെ, എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right