Trending

ക്വാറന്റൈൻ സെൻ്ററിലേക്ക് മസ്ക്ക് വിതരണം ചെയ്തു.

മങ്ങാട്ടുകാർ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ മൂത്തേടംകണ്ടി അബ്ദുൾ ഗഫൂർ വക പൂനൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ക്വാറന്റൈൻ സെൻ്ററിലേക്ക് മാസ്ക്ക് വിതരണം ചെയ്തു.

Previous Post Next Post
3/TECH/col-right