Trending

ഖത്തർ കെ.എം.സി.സി യുടെ പ്രവാസി സ്നേഹ സമ്മാനം

ഖത്തർ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റിയും കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ഖത്തർ പ്രവാസികൾക്കുള്ള സ്നേഹ സമ്മാനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഹു എം എ റസാഖ് മാസ്റ്റർ പഞ്ചായത്ത് കെ എം സി സി ജോ: സെക്രട്ടറി ഷമീർ ചേലക്കടന്ന് നൽകി ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ ഖത്തർ കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി അസീസ് ഹാജി, മണ്ഡലം പ്രസിഡണ്ട് പി വി ബഷീർ, മണ്ഡലം ട്രഷറർ സുഹൈൽ കെ പി, ജലീൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right