Trending

കണ്ണൂർ വിമാനത്താവളം:ഇൻഡിഗോ എയർ വിമാനം ഇറങ്ങി

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് എഴുപതു യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനം ഇറങ്ങി. 




കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് വിമാനം കണ്ണൂരിലേക്ക് വന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതിന് ഇൻഡിഗോയ്ക്ക് അനുമതി ലഭിച്ചതിനെ തുടർന്നാണ് പരിശോധനക്കായി കണ്ണൂരിലേക്കെത്തിയത്.


 
Previous Post Next Post
3/TECH/col-right