പൂനൂർ:മങ്ങാട് പറയരുകുന്നുമ്മൽ കെ. പി. അസീസ് (57) മരണപ്പെട്ടു.
ഭാര്യ:ശരീഫ കൂർക്കം പറമ്പത്ത്. മക്കൾ :അജ്മൽ ( D E O ഓഫീസ്,താമരശ്ശേരി), അൻസിൽ സഖാഫി. മരുമക്കൾ: തഷ് രീഫ മടവൂർ, ഷഹർബാൻ ചെറൂപ്പ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY