Trending

പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

എളേറ്റിൽ:വൈദ്യുതി ചാർജ് കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ )യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പന്തംകൊളുത്തി  പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ബിസി മോയിൻകുട്ടി , ജനറൽ സെക്രട്ടറി ഷംസു എളേറ്റിൽ , ട്രഷറർ മുരളി സൂര്യ ഭാരവാഹികളായ നാസർ ഹാജി, നാസർ പോപ്പുലർ, നജീബ്, അബ്ദുറഹിമാൻ, ഷമീർ സൽവോ, നാസർ ഹാജി  എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right