Trending

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16 കാരിയെ കാണ്മാനില്ല.

ഉള്ളിയേരി:സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഉള്ള്യേരി സ്വദേശിനിയായ 16 കാരിയെ ഇന്നലെ വൈകുന്നേരം മുതൽ കാന്മാനില്ല.ഉള്ളിയേരി ഓരോഞ്ചേരിക്കണ്ടി പരേതനായ കൃഷ്ണൻ കുട്ടിയുടെ മകൾ അഞ്ജന കൃഷ്ണ ( 16) നെ ആണ് കാണാതായത്.

ഇന്നലെ കോഴിക്കോട് നടക്കാവിൽ പഠിക്കുന്ന കുട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വീട്ടിൽ നിന്നും പോയതാണ്.പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ എലത്തൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.

+91 99460 32259
+91 70348 72924
Previous Post Next Post
3/TECH/col-right