Trending

കിഴക്കോത്ത് ജുമാ മസ്ജിദിന്റെ മുമ്പിൽ ലോ മാസ്‌റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

കാരാട്ട് റസാക്ക് MLA യുടെ 2019-20  വർഷത്തെ ആസ്ഥി വികസന ഫണ്ട്‌ ഉപയോഗിച്ച് കിഴക്കോത്ത് ജുമാ മസ്ജിദിനു മുമ്പിൽ അനുവദിച്ച ലോ മാസ്‌റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കാരാട്ട് റസാക്ക് MLA നിർവഹിച്ചു.

സി പി അബ്‌ദുല്ല ഹാജി,അൻസാരി മുഹമ്മദ്‌ ഹാജി,സിംല മുഹമ്മദ്‌ ഹാജി,അബുഹാജി തടായിൽ,കെ കെ എ ച്ചു മൊയ്‌ദീൻ ഹാജി,താന്നിക്കൽ മുഹമ്മദ്‌ ഹാജി,ഇ കെ മുഹമ്മദ്‌ ഹാജി,മമ്മാലി ഹാജി,ആലി കെ ടി,ബഷീർ തേനങ്ങൾ,മുഹമ്മദ്‌ കുനിമ്മൽ,അബു കായ് മണ്ണിൽ തൊടുകയിൽ,ആലി സി എം,ഷമീം കെ കെ, മജീദ് എം ടി, നാസർ ഇ കെ,ഗഫൂർ എം ടി,ഷഹീർ കെ കെ, ഇസ്സുദ്ധീൻ അൻസാരി, മുഹമ്മദാലി കെ വി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right