Trending

മരണം: വെള്ളോച്ചിയിൽ ഖദീശ (82)

കൊടുവള്ളി: ആരാമ്പ്രം പുള്ളിക്കോത്ത് വെള്ളോച്ചിയിൽ പരേതനായ അബുവിന്റെ ഭാര്യ ഖദീശ (82) നിര്യാതയായി.

പിതാവ്: പരേതനായ മുക്കത്ത് കുഞ്ഞൂട്ടി ആലി . മാതാവ്: പരേതയായ പാത്തുമ്മ. മക്കൾ: റസിയ ബീവി, പാത്തുട്ടി, സറീന, ജുമൈലത്ത്, ജനീഷ. മരുമക്കൾ: കോയ എപി (പതിമംഗലം), അസിസ് (മൂഴിക്കൽ), ഉമ്മർ (മടവൂർ), ഇല്യായാസ് (മൂഴിക്കൽ),
പരേതനായ അസീസ് (കാരന്തൂർ).

സഹോദരങ്ങൾ: കയമാൾ അബു,
അബ്ദുറഹിമാൻ, ആയിഷ മുട്ടാഞ്ചേരി
ഉമ്മയ്യ മദ്രസ ബസാർ, പരേതയായ ചാത്തംമ്പുറത്ത് പാത്തുമ്മ, തുവ്വക്കാരി മറിയ കുട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.15 ന് ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right