Trending

മരണം:പൊയിലിൽ അഹമ്മത് കുട്ടി (76)

നരിക്കുനി: പാലങ്ങാട് പൊയിലിൽ അഹമ്മത് കുട്ടി (76) മരണപ്പെട്ടു. 

ഭാര്യ :ആയിഷ. മക്കൾ: സാജിദ, ജുമൈലത്ത്, ജസ്ന. മരുമക്കൾ: അബ്ദുൽ മജീദ് സികെ, അബ്ദുൽ മജീദ് കെപി, അഷ്റഫ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പാലങ്ങാട് ജുമാമസ്ജിദിൽ 
Previous Post Next Post
3/TECH/col-right