കൊടുവള്ളി: ആരാമ്പ്രം മുക്കത്ത് പരേതനായ മൂസ ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: അബ്ദു റഷീദ്, അബ്ദു റസാഖ് (ബത്തേരി), അബ്ദുറഹിം, സുബൈദ, സഫിയ, ഷറീന, സക്കീനബി, ഷഹനാബി. മരുമക്കൾ: അബു വളപ്പിൽ പടനിലം, ബഷീർ കോരങ്ങാട്, അഷ്റഫ് പാലങ്ങാട്, കരീം എളേറ്റിൽ വട്ടോളി, സലീം മുക്കം, ഷഹനാസ് മഞ്ചേരി, സലീന കൽപറ്റ, റജ്ന ബത്തേരി.
മയ്യിത്ത് നിസ്കാരം നാളെ (വെള്ളി)
രാവിലെ 10:30 ന് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ.
Tags:
OBITUARY