Trending

മരണം:പാണ്ടിക്കടവിൽ അതൃമാൻ കുട്ടി (77)

പൂനൂർ: കാന്തപുരം ചോയിമഠം പാണ്ടിക്കടവിൽ അതൃമാൻ കുട്ടി (77) മരണപ്പെട്ടു. 

ഭാര്യ: മറിയ. മക്കൾ : സക്കരിയ (സൗദി), റഹീസ് ചെറിയാവ (ഡ്രൈവർ നജീബ് കാന്തപുരം MLA), മുനീറ, ബുഷ്റ. മരുമക്കൾ: കരീം കാവുംപൊയിൽ, സലീം വാടിക്കൽ പാറമ്മൽ, ഹാജറ ആര്യംകുളം, മുബഷിറ കരീറ്റിപറമ്പ്.

മയ്യിത്ത് നിസ്‌കാരം നാളെ (വ്യാഴം 29-10-2026) രാവിലെ 9 മണിക്ക് കാന്തപുരം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right