Trending

ഹോമിയോ ഡിസ്പെൻസറിയിലേക്ക് ഉപകരണം നൽകി.

കിഴക്കോത്ത്:കിഴക്കോത്ത് പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിലേക്ക് കെ.കെ.എച്ച്. അബ്ദുറഹ്മാൻ കുട്ടി സ്പോൺസർ ചെയ്ത വെയിങ്ങ് മെഷീൻ (Weighing Mechine) അദ്ദേഹത്തിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി സുബൈർ മാസ്റ്റർ ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. കെ.ഉനൈസത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജസിയ ടീച്ചർ. ഹൈറുന്നിസ, മുൻ മെമ്പർ സി.എം. ഖാലിദ്, എം.ബാബുരാജ്, സി.കെ.ആലി. വേലായുധൻ, മെഡിക്കൽ ഓഫീസർ ഡോ. അനീജ കെ. പി. തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right