കൊടുവള്ളി : പരേതനായ കുന്നുമ്മൽ ഹംസ ഹാജിയുടെ (കെ.എം.ഒ. മുൻ പ്രസിഡന്റ്, റിട്ട. കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ) ഭാര്യ റുഖിയ്യ (82) നിര്യാതയായി.
മക്കൾ: റഫീഖ്, മുസ്തഫ, അഡ്വ.സാദിഖ്, മൈമൂന, താഹിറ, ജസീറ. മരുമക്കൾ: റഹീം (മുക്കാൻമക്കിയിൽ), അഷ്റഫ് കാഞ്ഞിരത്തിങ്ങൽ (താമരശ്ശേരി), നാസിർ (പൊയിൽക്കാവ്), ബരീറ, ഷരീന, ഷഹന.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.
Tags:
OBITUARY