Trending

മരണം:പുലിവലത്തിൽ മൊയ്തീൻ ഹാജി (92)

എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ മൊയ്തീൻ ഹാജി (92) മരണപ്പെട്ടു. 
 
ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസമദ്, അഷ്റഫ്, അബ്ദുൽ അസീസ്, ആയിഷ അമ്പലമുക്ക്, മൈമൂന തടായിൽ. മരുമക്കൾ: ഇബ്രാഹിം ഹാജി അമ്പലമുക്ക്, ഹുസൈൻ കുട്ടി തടായിൽ, നുസ്റത്ത് ആവിലോറ, ഷാനിദ കത്തറമ്മൽ, ഖദീജ മുംതാസ് ആരാമ്പ്രം.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:15ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right