Trending

മരണം:കെയം പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (90)

പൂനൂർ: മങ്ങാട് കെയം പറമ്പിൽ പരേതനായ അഹമ്മദ് കുട്ടി മുസ്ലിയാരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) മരണപെട്ടു. 

മക്കൾ: കെ.പി.മുഹമ്മദലി ബാഖവി, കെ.പി. അബ്ദുൽ ഹക്കീം മാസ്റ്റർ, കെ.പി. അബ്ദുൽ ഹമീദ്, കെ.പി. അബ്ദുൽ സമദ്, കെ.പി. അബ്ദുൽ സാലിം, കെ.പി. സഫിയ, കെ.പി. ജുവൈരിയ, പരേതയായ കെ.പി. ആയിഷ. മരുമക്കൾ: ഫൗസിയ കുന്നുംപുറം, റുഖിയ ടീച്ചർ കൂട്ടാലിട, റൈഹാനത് കിനാലൂർ, വഹീദ താമരശ്ശേരി, താഹിറ പന്നൂർ, ഹുസൈൻ സഖാഫി തച്ചംപൊയിൽ, സൈനുദ്ധീൻ മടവൂർ, അബ്ദുൽ മജീദ് ഈർപ്പോണ.
 
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right