കിഴക്കോത്ത് : ആവിലോറ പറക്കുന്ന് പൂളക്കമണ്ണിൽ പരേതനായ അമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ (72) നിര്യാതയായി.
ആരാമ്പ്രം
ചക്കാലക്കൽ കുഴിപ്പറച്ചാലിൽ പരേതനായ മൊയ്‌തീൻകുഞ്ഞിയുടെ മകളാണ്. മകൾ :റോസ്ന
മരുമകൻ: അനീഷ് അഹമ്മദ് (അനസ്).
മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 8.30 ന് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ .
Tags:
OBITUARY