മടവൂർ: ആരാമ്പ്രം കരിപ്പൂർ നാസറിന്റെ ഭാര്യ നസീമ (38) നിര്യാതയായി.
മക്കൾ: ഫാത്വിമ നസ്രിൻ, മുഹമ്മദ് നിഷാൻ.
അർബുദ രോഗബാധിതയായി എം.വി.ആർ. കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.
മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം ) രാവിലെ 9 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ.
Tags:
OBITUARY