എളേറ്റിൽ: കത്തറമ്മൽ പൂക്കാട്ടുപുറായിൽ പരേതനായ ടി.പി അബ്ദുല്ലക്കുട്ടി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) മരണപ്പെട്ടു.
പിതാവ്:പരേതനായ വട്ടക്കണ്ടത്തിൽ അഹമ്മദ് കുട്ടി ഹാജി. മാതാവ്: കുഞ്ഞാത്ത.
മക്കൾ: അബ്ദുൽ മജീദ്, ഹബീബുറഹ്‌മാൻ, ഫാത്തിമ, സുലൈഖ, പരേതരായ ആയിശ, സൈനബ. മരുമക്കൾ: അബൂബക്കർ വെളിമണ്ണ, മുഹമ്മദ് കൂടത്തായി, മൊയ്തീൻ നരിക്കുനി, യഹ്‌കൂബ് (റിട്ട.അധ്യാപകൻ ആവിലോറ യു .പിസ്കൂൾ), സുഹറ കൂട്ടാലിട, സൈഫുന്നിസ ആവിലോറ.
മയ്യിത്ത് നിസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY