Trending

മരണം:കട്ടിൽ കുന്നുമ്മൽ ഉമർ (73)

എളേറ്റിൽ: വയനാട്ടിൽ നിന്നും വന്ന് എളേറ്റിൽ ചോലയിൽ കട്ടിൽകുന്നുമ്മൽ താമസമാക്കിയ ഉമർ (73) മരണപ്പെട്ടു.

ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ റഹീം, നൗഷാദ്. മരുമക്കൾ: സഫിയ, റസിയ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് ചോലയിൽ ജുമാ മസ്ജിദിലും, 5 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right