Trending

മരണം:കരൂഞ്ഞിയിൽ ആയിശ (77)

എളേറ്റിൽ: കത്തറമ്മൽ കരൂഞ്ഞിയിൽ പരേതനായ ഉസൈൻ എന്നവരുടെ ഭാര്യ ആയിശ (77) നിര്യാതയായി.



മക്കൾ:ആമിന, കദീശക്കുട്ടി,സുബൈദ, പരേതനായ മുഹമ്മദ്. മരുമകൾ: ഇബ്‌റാഹിം കെ.സി, അബ്ദുറഹിമാൻ കുട്ടി, അബ്ദുൽ നാസർ കുണ്ടായി(പാലങ്ങാട്), ഷെറീന തറോൽ.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right