Trending

ഐ ആർ എം യു ഐഡി കാർഡ് വിതരണവും, മേഖല കൺവെൻഷനും നടത്തി

നടുവണ്ണൂർ:ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ഐ ആർ എം യു.ഐഡി കാർഡ് വിതരണവും മേഖല കൺവെൻഷനും നടത്തി.നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

ബാലകൃഷ്ണൻ വിഷ്ണോത്ത് അധ്യക്ഷനായി ഐ ആർ എം യു ജില്ലാ പ്രസിഡൻറ് കുഞ്ഞബ്ദുള്ള വാളൂർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി സതീഷ് കൂട്ടാലിട ,ജില്ലാ ട്രഷറർ കെ ടി കെ റഷീദ്, പ്രസ് ക്ലബ് പ്രസിഡണ്ട് ഇല്ലത്ത് പ്രകാശൻ,എൻ  കെ .സാലിം,ബൈജു പി.മന്ദങ്കാവ്,ജിതേഷ്തിരുവോട് ,സജീർ വാളൂർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right